¡Sorpréndeme!

ഫേസ്ബുക്കിലെ ഞരമ്പുരോഗിക്ക് ചുട്ട മറുപടി ൽകി നടി അശ്വതി | Oneindia Malayalam

2021-09-24 10 Dailymotion

Actress Aswathy shares a bad experience from a fake Account on Instagram
സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.തനിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിച്ച ഒരു സന്ദേശത്തെ കുറിച്ചും അതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളെ കുറിച്ചുമാണ് താരം പറയുന്നത്. ബിസ്നസ് പ്രമോഷന് വേണ്ടി തന്നെ സമീപിച്ചതാണെന്ന് കരുതിയാണ് താന്‍ ചാറ്റ് ചെയ്തതെന്ന് അശ്വതി പറയുന്നു. എന്നാല്‍ പിന്നീട് ചാറ്റ് അതിര് കടക്കുകയായിരുന്നു...